Saturday, 17 October 2015

AIIMS: 615 ഒഴിവ് -2015

AIIMS: 615 ഒഴിവ് -2015 





600 സ്റ്റാഫ്  നഴ്സ്       15 നഴ്സിങ്ങ്   സുപ്രണ്ട് 

AIIMS: 615 ഒഴിവ്:-ജോദ്പൂരിലെ  ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കൽ സയൻസ് അസിസ്റ്റന്റ്‌ നഴ്സിങ്ങ് സുപ്രണ്ട്, സ്റ്റാഫ്‌ നഴ്സ് ഗ്രേഡ് 1,2 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.615 ഒഴിവുകളുണ്ട് . ഓണ്‍ലൈൻ വഴി അപേക്ഷിക്കണം.






അസിസ്റ്റന്റ്‌ നഴ്സിങ്ങ് സുപ്രണ്ട്

1. ഒഴിവുകളുടെ എണ്ണം : 15 

                                   General - 09   OBC - 03 SC - 02  ST - 01
 
2. പ്രായപരിധി : 21-35 (അപേക്ഷ സ്വീകരിക്കുന്ന അടിസ്ഥാനമാക്കി പ്രായം കണക്കാകും. അർഹാരയവർക്ക് ഉയർന്ന പ്രായ പരിധി ഉള്ളവർക്ക് നിയമ പ്രകാരം ഇളവ് ലഭിക്കും.)

3. വിദ്യാഭ്യാസ യോഗ്യത :BSC നഴ്സിങ്ങ് (നാലു  വർഷത്തെ കോഴ്സ് ) അല്ലെങ്കിൽ BSC (പോസ്റ്റ്‌ സർട്ടിഫിക്കറ്റ് ) അല്ലെങ്കിൽ BSC നഴ്സിങ്ങ് (പോസ്റ്റ്‌ ബേസിക് ,ദ്വിവത്സര കോഴ്സ് ),ഇന്ത്യൻ നഴ്സിംഗ് കൌണ്‍സിൽ രജിസ്ട്രേഷൻ ,ആറ് വർഷത്തെ പ്രവർത്തി പരിചയം.



4. ശബളം : Rs. 15600-39100 with Grade pay Rs. 5400

സ്റ്റാഫ്‌ നഴ്സ് ഗ്രേഡ് ഒന്ന് 

1. ഒഴിവുകളുടെ എണ്ണം : 50 
                                   General - 27    OBC - 13 SC - 07  ST - 03
 
2. പ്രായപരിധി : 21-35 (അപേക്ഷ സ്വീകരിക്കുന്ന അടിസ്ഥാനമാക്കി പ്രായം കണക്കാകും. അർഹാരയവർക്ക് ഉയർന്ന പ്രായ പരിധി ഉള്ളവർക്ക് നിയമ പ്രകാരം ഇളവ് ലഭിക്കും.)

3. വിദ്യാഭ്യാസ യോഗ്യത :BSC നഴ്സിങ്ങ് (നാലു  വർഷത്തെ കോഴ്സ് ) അല്ലെങ്കിൽ BSC (പോസ്റ്റ്‌ സർട്ടിഫിക്കറ്റ് ) അല്ലെങ്കിൽ BSC നഴ്സിങ്ങ് (പോസ്റ്റ്‌ ബേസിക് ,ദ്വിവത്സര കോഴ്സ് ),ഇന്ത്യൻ നഴ്സിംഗ് കൌണ്‍സിൽ രജിസ്ട്രേഷൻ ,മൂന്ന്  വർഷത്തെ പ്രവർത്തി പരിചയം.

4. ശബളം : Rs. 9300-34800  with Grade pay Rs. 4800





സ്റ്റാഫ്‌ നഴ്സ് ഗ്രേഡ് രണ്ട് 

1. ഒഴിവുകളുടെ എണ്ണം : 550 
                                   General - 279    OBC - 148 SC - 82  ST -41
 
2. പ്രായപരിധി : 18-30 (അപേക്ഷ സ്വീകരിക്കുന്ന അടിസ്ഥാനമാക്കി പ്രായം കണക്കാകും. അർഹാരയവർക്ക് ഉയർന്ന പ്രായ പരിധി ഉള്ളവർക്ക് നിയമ പ്രകാരം ഇളവ് ലഭിക്കും.)

3. വിദ്യാഭ്യാസ യോഗ്യത :BSC നഴ്സിങ്ങ് (നാലു  വർഷത്തെ കോഴ്സ് ) അല്ലെങ്കിൽ BSC (പോസ്റ്റ്‌ സർട്ടിഫിക്കറ്റ് ) അല്ലെങ്കിൽ BSC നഴ്സിങ്ങ് (പോസ്റ്റ്‌ ബേസിക് ,ദ്വിവത്സര കോഴ്സ് ),ഇന്ത്യൻ നഴ്സിംഗ് കൌണ്‍സിൽ രജിസ്ട്രേഷൻ.

4. ശബളം : Rs. 9300-34800  with Grade pay Rs. 4600

  •  അപേക്ഷ ഫീസ്‌ : 500 രൂപ 
               ഡെബിറ്റ് കാർഡ്‌ /ക്രെഡിറ്റ്‌  കാർഡ്‌ / ഇന്റർനെറ്റ്‌  ബാങ്കിംഗ് മുഖേന ഫീസ്‌ അടക്കാവുന്നതാണ്. പട്ടിക വിഭാഗം , വികലാംഗർ , സ്ത്രീകൾ എന്നിവർക്ക്  ഫീസില്ല

  • അപേക്ഷിക്കുന്ന വിധം : ഓണ്‍ലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.

ഓണ്‍ലൈൻ ആയി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക്  ചെയ്യുക : ഓണ്‍ലൈൻ അപേക്ഷ
ഔദ്യോഗിക വിജ്ഞാപനതിനായി ഇവിടെ ക്ലിക്ക് ചെയ്യുക : ഔദ്യോഗിക വിജ്ഞാപനം 
,br>

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 7 നവംബർ  2015


0 comments:

Post a Comment