Saturday, 17 October 2015

കോട്ടയത്ത് കരസേന റിക്രുട്ട്മെന്റ് റാലി

കോട്ടയത്ത് കരസേന റിക്രുട്ട്മെന്റ് റാലി 


     തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, എന്നീ ജില്ലകളിലെ ഉദ്യോഗാർതികൾക്കായി ഡിസംബർ 10 മുതൽ 15 വരെ കോട്ടയത്ത് കരസേന റിക്രുട്മെന്റ് റാലി നടത്തുന്നു.കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിലാണ്‌ റാലി. ഓണ്‍ലൈൻ വഴിയാണ് തിരഞ്ഞെടുപ്പ്.ഓണ്‍ലൈൻആയി അപേക്ഷിച്ചവരെ മാത്രമേ റാലിയിൽ പകെടു പ്പിക്കുകയൊള്ളു.ഒന്നിൽ കൂടുതൽ തസ്തികകളിലേക് അപേക്ഷിക്കുന്നവരെ അനിയോജ്യരാക്കും. ഒക്ടോബർ 10 മുതൽ 24 വരെ ഓണ്‍ലൈൻആയി രജിസ്റ്റർ ചെയ്യാം.ഉദ്യോഗാർതികളെ സഹായിക്കാൻ ജില്ലകളിൽ വിവധ തീയതികളിൽ മേളകൾ സംഘടിപ്പിക്കുന്നു.അഡ്മിറ്റ്‌ കാർഡ്‌ രണ്ട് ആഴ്ച്ച മുമ്പ് www.joinindianarmy.nic.in എന്ന സൈറ്റിൽ ലഭിക്കും.അഡ്മിറ്റ്‌ കാർഡിൽ നിർദേശിച്ച ദിവസങ്ങളിൽ റാലിക്കെതണം. മേളകളുടെ തീയതിയും മറ്റു വിവരങ്ങളും താഴെ സന്ദര്ശിക്കുക....






1. വിവിധ തസ്തികകൾ:-
 Soldier General Duty
  Soldier Technical
  Soldier Tradesman
  Soldier Clerk
  Soldier Store Keeper Technical

  Soldier Nursing Assistant 
2. പ്രായ പരിധി :-
  1.  Solider General Duty 17.5 - 21 yrs
  2. Solider (Technical),Solder Clerk/Store Keeper/Solder Tradesman & Nursing Assistant- 17.5-23yr

    3. ശാരീരിക ക്ഷമത:-




    • Solider General Duty and Tradesman - 166 cm 
    • Solider Nursing Assistant & Technical - 165 cm
    • Clerk and store keeper technical - 162 cm 
    • Chest - 77 cm
    • Weight - 50 kg  

       4. വിദ്യാഭ്യാസ യോഗ്യത:- 

      •  Solider General Duty - SSLC ഓരോ വിഷയത്തിനും 33% മാർക്കും മൊത്തം 45% മാർക്കും.
      • Solider Technical - 10+2/ തതുല്ല്യം Physics,Chemistry,maths & English എന്നീ വിഷയങ്ങൾ 45% മാർക്കോടുകൂടി വിജയിക്കുകയും ഓരോ വിഷയത്തിനും 40% മാർക്ക്‌ നേടിയിരിക്കുകയും വേണം.
      •  Solider Clerk/ store keeper - 10+2 / തതുല്ല്യം എന്തെങ്കിലും സ്ട്രീമിൽ 50% മാർക്കോടുകൂടി വിജയിക്കുകയും ഓരോ വിഷയത്തിനും 40% മാർക്ക്‌ നേടിയിരിക്കുകയും വേണം.
      • Solider Tradesman - 10 / ITI ( മെസ്സ് കീപർ , ഹൌസ് കീപർ  ഒഴികെ - who may be 8 pass ).
      •  Solider Nursing Assistant - 10+2/ തതുല്ല്യം Physics,Chemistry,Biology & English എന്നീ വിഷയങ്ങൾ 50% മാർക്കോടുകൂടി വിജയിക്കുകയും ഓരോ വിഷയത്തിനും 40% മാർക്ക്‌ നേടിയിരിക്കുകയും വേണം.
        5. റിക്രുട്മെന്റ് റാലി-ഹാജരാക്കേണ്ട രേഖഖൾ:-
      •      www.joinindianarmy.nic.in എന്ന സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്ത അഡ്മിറ്റ്‌ കാർഡ്‌ 
      •  പൂരിപിച്ച ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ്‌ കോപിയിൽ ഫോടോ പതിച് ഗസറ്റട്‌ ഓഫീസറെ കൊണ്ട് സക്ഷ്യപെടുതിയത് , sslc,Plus Two,Degree,Be/B tech (ഗസറ്റട്‌ ഓഫീസറെ കൊണ്ട് സക്ഷ്യപെടുതിയത്)എന്നിവ 2 വീതം.



      മേളകൾ 
       
      •  ഒക്ടോബർ 16  - തിരുവനന്തപുരം, കൊല്ലം
      •  ഒക്ടോബർ 17  - പത്തനംതിട്ട, ആലപ്പുഴ
      •  ഒക്ടോബർ 19  - കോട്ടയം, ഇടുക്കി, എറണാകുളം
      •  ഒക്ടോബർ 19  - തിരുവനന്തപുരം ആർമി റിക്രുട്മെന്റ് ഓഫീസ് 
       കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in

      0 comments:

      Post a Comment